SIO KANNUR: ABOUT US
SIO KANNUR: ABOUT US: President : Shamseer Ibrahim VP [09741669385]
Secretary : Rashid Thalassery [9037352619]
Joint Secretaries : Muhsin T P
Ashiq Kanhirode
Dist.Committee members:
Arshad Iritty
Syed Muhammad Fahad
Nazeem Poothappara
Secretary : Rashid Thalassery [9037352619]
Joint Secretaries : Muhsin T P
Ashiq Kanhirode
Dist.Committee members:
Arshad Iritty
Syed Muhammad Fahad
Nazeem Poothappara
സ്വാശ്രയ ഫീസ് വര്‍ധനവ്: ഭരണകൂട-മാനേജ്മെന്റ് കൂട്ടുകെട്ട് അവസാനിപ്പിക്കുക - എസ്.ഐ.ഒ
കണ്ണൂര്‍: സ്വാശ്രയ ഫീസ് വര്‍ധനവിലൂടെ, മന്ത്രി എം.എ ബേബി വിദ്യാഭ്യാസ വകുപ്പിനെ മുതലാളിമാരുടെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത് എന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് എം.ബി.എം ഫൈസല്‍ പറഞു. സ്വാശ്രയ ഫീസ് വര്‍ധനവിനെതിരെ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ ടി.പി ഇല്ല്യാസ്, ഒ.ടി ശാരിസാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.കെ നയീം, റിവിന്‍ജാസ് എന്നിവര്‍ പ്രകടനത്തിന് നേത്ര്ത്വം നല്‍കി.
Subscribe to:
Posts (Atom)

