ജില്ലാതലത്തില്‍ 2500പോസ്ടറുകള്‍ പതിച്ചു.ഏരിയ തല സൈക്കിള്‍ റാലികള്‍, പദയാത്രകള്‍ എന്നിവ നടന്നു.
യൂനിറ്റ് തലത്തില്‍ നടന്ന സംഭാര-കുടി വെള്ള വിതരണത്തിലൂടെ പതിനായിരങ്ങളുടെ ദാഹമകറ്റി എസ്.ഐ.ഒ. പ്രവര്‍ത്തകര്‍ മാതൃകയായി. പരിപാടിയില്‍ ഉടനീളം
പ്രകൃതിയെ സംരക്ഷികേണ്ട വിവിധ സന്ദേശങ്ങള്‍ കൈമാറി .
സൈക്കിള്‍ റാലി -മാടായി ഏരിയ
മോര് വിതരണം - പാപ്പിനിശ്ശേരി യൂനിറ്റ്
പദ യാത്ര - വളപട്ടണം ഏരിയ
വളപട്ടണം ഏരിയ


No comments:
Post a Comment