
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
കണ്ണൂര്‍(കക്കാട്): എസ്.ഐ.ഒ കക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അണ്ടര്‍-18 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി. 8 ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ അല്‍-സൈന്‍ കുഞ്ഞിപ്പള്ളി, ചാലഞെര്‍സ് അത്താഴക്കുന്നിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സോളിഡാരിറ്റി യൂണിറ്റ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സമ്മാന വിതരണം നടത്തി. എസ്.ഐ.ഒ യൂണിറ്റ് പ്രസിഡന്റ് കെ.ടി റയീസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി നദീര്‍, ഹാദീ ഫത്തീം തുടങിയവര്‍ നേത്ര്ത്വം നല്‍കി.
No comments:
Post a Comment